Spheroid

ഗോളാഭം.

ഒരു ദീര്‍ഘ വൃത്തം അതിന്റെ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്ന ഘനരൂപം. prolate/oblate spheroid നോക്കുക.

Category: None

Subject: None

285

Share This Article
Print Friendly and PDF