Colour blindness

വര്‍ണാന്ധത.

നിറങ്ങള്‍ തിരിച്ചറിയുവാന്‍ കഴിവില്ലായ്‌മ. ഒരു നിറവും കാണുവാന്‍ പറ്റാത്ത അവസ്ഥ വളരെ വിരളമാണ്‌. ഏറ്റവും സാധാരണം ചുവപ്പ്‌-പച്ച വര്‍ണാന്ധതയാണ്‌. കോണിലെ വര്‍ണകത്തെ നിയന്ത്രിക്കുന്ന ജീനിന്റെ മ്യൂട്ടേഷനാണിതിന്‌ അടിസ്ഥാനം.

Category: None

Subject: None

305

Share This Article
Print Friendly and PDF