Density

സാന്ദ്രത.

ഘനത്വം, 1 യൂണിറ്റ്‌ വ്യാപ്‌തം പദാര്‍ഥത്തിന്റെ ദ്രവ്യമാനം. 2. യൂണിറ്റ്‌ അളവില്‍ (ഉദാ: വിസ്‌തീര്‍ണം, വ്യാപ്‌തം) ഉള്ള രാശിയുടെ അളവിനെ സൂചിപ്പിക്കുന്ന പദം. ഉദാ: ജനസാന്ദ്രത, ഇലക്‌ട്രാണ്‍ സാന്ദ്രത. 3. ഒരു ഡിസ്‌കില്‍ ശേഖരിച്ചിരിക്കുന്ന ഡാറ്റയുടെ അളവിനെ സൂചിപ്പിക്കുന്ന പദം. ഉദാ: ഹൈ ഡെന്‍സിറ്റി സി ഡി.

Category: None

Subject: None

440

Share This Article
Print Friendly and PDF