Hubble space telescope

ഹബ്‌ള്‍ ബഹിരാകാശ ദൂരദര്‍ശനി.

HST എന്നു ചുരുക്കം. ബഹിരാകാശത്ത്‌ സ്ഥാപിക്കപ്പെട്ട ഒരു ദൂരദര്‍ശിനി. 1990ല്‍ അമേരിക്ക, ഡിസ്‌കവറി എന്ന സ്‌പേസ്‌ ഷട്ടില്‍ ഉപയോഗിച്ച്‌ വിന്യസിച്ചു. ഭൂമിയിലെ ദൂരദര്‍ശനികളേക്കാള്‍ വ്യക്തമായി ഖഗോളവസ്‌തുക്കളെ നിരീക്ഷിക്കുവാന്‍ സഹായിക്കുന്നു. ഭൂമിയില്‍ നിന്ന്‌ പരമാവധി കാണുന്നതിലും 50 മടങ്ങ്‌ വരെ മങ്ങിയ വസ്‌തുക്കളെ കാണുവാനും 10 മടങ്ങ്‌ വരെ വ്യക്തമായ ചിത്രങ്ങള്‍ നല്‍കുവാനും കഴിഞ്ഞു.

Category: None

Subject: None

422

Share This Article
Print Friendly and PDF