Suggest Words
About
Words
Coherent
കൊഹിറന്റ്
സുസംഗതം, രണ്ടോ, അതിലധികമോ തരംഗങ്ങളുടെ ആവൃത്തികള്‍ തുല്യമാവുകയ ും ഫേസ് വ്യത്യാസം സ്ഥിരമായിരിക്കുകയും ചെയ്യുന്നത്. ഇപ്രകാരമല്ലാത്തവ incoherent (അസംഗതം) ആണ്.
Category:
None
Subject:
None
118
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Crest - ശൃംഗം.
Euthenics - സുജീവന വിജ്ഞാനം.
Transcendental numbers - അതീതസംഖ്യ
Synapsis - സിനാപ്സിസ്.
Trajectory - പ്രക്ഷേപ്യപഥം
Pentagon - പഞ്ചഭുജം .
Haemoglobin - ഹീമോഗ്ലോബിന്‍
Metatarsus - മെറ്റാടാര്‍സസ്.
Ecliptic year - എക്ലിപ്റ്റിക് വര്‍ഷം .
Tertiary alcohol. - ടെര്‍ഷ്യറി ആല്‍ക്കഹോള്‍.
Weighted arithmetic mean - ഭാരിത സമാന്തര മാധ്യം.
Permafrost - പെര്മാഫ്രാസ്റ്റ്.