Wave packet
തരംഗപാക്കറ്റ്.
ഊര്‍ജവും ദ്രവ്യവുമൊന്നും തുടര്‍ച്ചയുള്ളതല്ല, അവ ക്വാണ്ടങ്ങളാണ്. അവയ്‌ക്ക് തരംഗസ്വഭാവവുമുണ്ട്. വ്യത്യസ്‌ത ആവൃത്തിയുള്ള അനന്തമായത്ര തരംഗങ്ങളുടെ പ്രബലന വ്യതികരണം ആയി കണത്തെ കണക്കാക്കാം. തരംഗ പാക്കറ്റിന്റെ സ്ഥാനമാറ്റത്തെ കണത്തിന്റെ സ്ഥാനമാറ്റമായും കണക്കാക്കാം.
Share This Article