Suggest Words
About
Words
Rational number
ഭിന്നകസംഖ്യ.
രണ്ടു പൂര്ണ സംഖ്യകളുടെ ഭിന്നിത രൂപത്തില് (ഛേദം പൂജ്യമാവരുത്) പ്രതിപാദിക്കാവുന്ന സംഖ്യ. ഉദാ: 0.75. ഇതിനെ 3/4 എന്ന അംശബന്ധമായി എഴുതാം.
Category:
None
Subject:
None
387
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Taiga - തൈഗ.
Embedded - അന്തഃസ്ഥാപിതം.
Lisp - ലിസ്പ്.
Pressure - മര്ദ്ദം.
Metre - മീറ്റര്.
Bandwidth - ബാന്ഡ് വിഡ്ത്ത്
Sublimation - ഉല്പതനം.
Quinon - ക്വിനോണ്.
Rayleigh Scattering - റാലേ വിസരണം.
Gain - നേട്ടം.
Compound - സംയുക്തം.
Volumetric - വ്യാപ്തമിതീയം.