Radix

മൂലകം.

( maths) സ്ഥാനീയ സംഖ്യാ വ്യവസ്ഥയില്‍ സംഖ്യയെ പ്രതിനിധീകരിക്കാന്‍ വേണ്ട അക്കങ്ങള്‍ (പൂജ്യം ഉള്‍പ്പെടെ). ദശാംശ വ്യവസ്ഥയില്‍ 0, 1, 2..... എന്നിങ്ങനെ 10 അക്കങ്ങളും ദ്വിചര വ്യവസ്ഥയില്‍ 0, 1 എന്നിങ്ങനെ രണ്ട്‌ അക്കങ്ങളും ആണ്‌ മൂലകം.

Category: None

Subject: None

263

Share This Article
Print Friendly and PDF