Sidereal year

നക്ഷത്ര വര്‍ഷം.

വിദൂര നക്ഷത്രങ്ങളെ ആധാരമാക്കി നിരീക്ഷിക്കുമ്പോള്‍, ഭൂമിക്ക്‌ സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുവാനാവശ്യമായ സമയം. സൂര്യന്‌ മേഷാദിയില്‍ തുടങ്ങി മേഷാദിയില്‍ തിരിച്ചെത്താന്‍ വേണ്ട സമയത്തിനു തുല്യം. ഇത്‌ ഏകദേശം 365.2564 മാധ്യസൗരദിനങ്ങള്‍ ആണ്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF