Diameter

വ്യാസം.

1. വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകുന്നതും അഗ്രങ്ങള്‍ വൃത്തത്തിന്മേലായതുമായ രേഖാഖണ്ഡം. 2. ഈ രേഖാഖണ്ഡത്തിന്റെ ദൈര്‍ഘ്യം.

Category: None

Subject: None

308

Share This Article
Print Friendly and PDF