Epiphysis

എപ്പിഫൈസിസ്‌.

സസ്‌തനികളുടെ കൈകാലുകളിലെ എല്ലുകളുടെയും കശേരുവിന്റെയും അസ്ഥിവല്‍ക്കരിക്കപ്പെട്ട അറ്റങ്ങള്‍. ഇതിനും എല്ലിന്റെ നടുഭാഗത്തിനുമിടയ്‌ക്ക്‌ (ഡയാഫൈസിസ്‌) തരുണാസ്ഥിയുടെ പാളിയുണ്ടായിരിക്കും. എല്ലിന്റെ വളര്‍ച്ച പൂര്‍ത്തിയായാല്‍ എപ്പിഫൈസിസും ഡയാഫൈസിസും കൂടിച്ചേരും.

Category: None

Subject: None

257

Share This Article
Print Friendly and PDF