Resonator

അനുനാദകം.

ചില പ്രത്യേക ആവൃത്തികളെ മാത്രം അനുനാദനം ചെയ്യുന്ന സംവിധാനം. ഉദാ: വയലിന്‍ ബോക്‌സ്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF