Aniline

അനിലിന്‍

ഫിനൈല്‍ അമീന്‍. അമിനോ ബെന്‍സീന്‍ C6H5− NH2. ശുദ്ധ അനിലിന്‍ നിറമില്ലാത്ത സവിശേഷ ഗന്ധമുള്ള ദ്രാവകം. തിളനില 184.4 0 C. നൈട്രാ ബെന്‍സീന്‍ നിരോക്‌സീകരിച്ചാണ്‌ അനിലിന്‍ നിര്‍മിക്കുന്നത്‌. ചായങ്ങള്‍, ഔഷധങ്ങള്‍ മുതലായവയുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു.

Category: None

Subject: None

306

Share This Article
Print Friendly and PDF