PH value
പി എച്ച് മൂല്യം.
ഒരു ലായനിയിലെ ഹൈഡ്രജന്‍ അയോണുകളുടെ ഗാഢതയുടെ ഒരു ഏകകം. puissance d’ Hydrogen എന്ന പദത്തില്‍ നിന്നാണ് pH ന്റെ ഉത്ഭവം pH= _log(H+)സാധാരണ ജലത്തിലും ന്യൂട്രല്‍ ലായനികളിലും H+ന്റെ ഗാഢത 10 -7 മോള്‍/ലിറ്റര്‍ ആണ്. അതായത് pH=7. അമ്ലത കൂടുമ്പോള്‍ ( H+ഗാഢത വര്‍ദ്ധിക്കുമ്പോള്‍) pH, 7 ല്‍ കുറയുന്നു. ക്ഷാരത കൂടുമ്പോള്‍ pH 7 ല്‍ കൂടൂന്നു. 1 മുതല്‍ 14 വരെയുള്ള സീമയിലാണ് pH അളക്കുന്നത്.
Share This Article