Sima

സിമ.

ഭൂവല്‍ക്കത്തിന്റെ കീഴ്‌തലത്തെ സൂചിപ്പിക്കുവാന്‍ മുമ്പ്‌ ഉപയോഗിച്ചിരുന്ന പദം. സമുദ്രത്തിന്റെ അടിത്തറയുടെ ഭൂരിഭാഗവും വന്‍കരയുടെ സിയാലിനു താഴെയുള്ള അടിത്തട്ടും ഇതാണ്‌. സിലിക്കണും മഗ്നീഷ്യവുമാണ്‌ മുഖ്യ ഘടകങ്ങള്‍. silicon magnesium എന്നതിന്റെ ചുരുക്കരൂപമാണ്‌.

Category: None

Subject: None

215

Share This Article
Print Friendly and PDF