Pascal’s triangle

പാസ്‌ക്കല്‍ ത്രികോണം.

ഒരു പ്രത്യേകതരത്തില്‍ ത്രികോണാകൃതിയിലുള്ള സംഖ്യകളുടെ വിന്യാസം. ഓരോ വരിയിലെയും സംഖ്യകള്‍ 1 ല്‍ ആരംഭിച്ച്‌ 1ല്‍ അവസാനിക്കണം. മുകളിലെ വരിയിലെ അടുത്തടുത്ത രണ്ട്‌ സംഖ്യകളുടെ തുകയാണ്‌ ആ സംഖ്യകളുടെ നടുവിലായി താഴത്തെ വരിയില്‍ വരുന്നത്‌. ഓരോ വരിയിലെയും സംഖ്യകള്‍ ദ്വിപദ വിപുലനത്തിലെ ഗുണോത്തരങ്ങളാണ്‌.

Category: None

Subject: None

1379

Share This Article
Print Friendly and PDF