Complex number

സമ്മിശ്ര സംഖ്യ .

xഉം yഉം വാസ്‌തവിക സംഖ്യകളും ( real numbers) i= √-1 ഉം ആയാല്‍ x+iy എന്ന സംഖ്യയെ സമ്മിശ്ര സംഖ്യ എന്ന്‌ വിളിക്കുന്നു. ഇവിടെ x-നെ വാസ്‌തവിക ഭാഗമെന്നും ( real part) y -യെ സാങ്കല്‌പിക ഭാഗമെന്നും ( imaginary part) പറയുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF