Bonne's projection

ബോണ്‍ പ്രക്ഷേപം

ഒരിനം ഭൂപ്രക്ഷേപം. കോണീയ പ്രക്ഷേപത്തിന്റെ പരിഷ്‌കരിച്ച രൂപമാണിത്‌. ക്ഷേത്രഫലത്തിലുണ്ടാകുന്ന വൈകൃതം ഒഴിവാക്കപ്പെടുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ചിത്രം map projections നോക്കുക.

Category: None

Subject: None

316

Share This Article
Print Friendly and PDF