Substituent

പ്രതിസ്ഥാപകം.

ഒരു കാര്‍ബണിക സംയുക്തത്തില്‍ പ്രതിസ്ഥാപിക്കപ്പെടുന്ന അണു അല്ലെങ്കില്‍ അണുക്കളുടെ കൂട്ടം. CH4+Cl2 → CH3Cl+HCl. ഈ അഭിക്രിയയില്‍ ക്ലോറിന്‍ പ്രതിസ്ഥാപകമാകുന്നു.

Category: None

Subject: None

297

Share This Article
Print Friendly and PDF