Karyotype

കാരിയോടൈപ്‌.

ഒരു സ്‌പീഷീസിന്റെയോ കോശത്തിന്റെയോ ക്രാമസോം സമുച്ചയത്തിന്റെ സവിശേഷതകള്‍. ക്രാമസോമുകളുടെ വലുപ്പം, ആകാരം, എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ഇത്‌ നിര്‍ണ്ണയിക്കുന്നത്‌. ഇതിനായി മെറ്റാഫേസ്‌ ക്രമഭംഗത്തിലെ ക്രാമസോമുകളെയാണ്‌ പരിഗണിക്കുക.

Category: None

Subject: None

302

Share This Article
Print Friendly and PDF