Wien’s constant

വീയന്‍ സ്ഥിരാങ്കം.

ഒരു ശ്യാമ വസ്‌തുവിനെ സംബന്ധിച്ചിടത്തോളം λmT = സ്ഥിരാങ്കം എന്നതാണ്‌ വിയന്‍ സ്ഥാനാന്തര നിയമം ( λm- മാക്‌സിമം വികിരണം നടക്കുന്ന തരംഗദൈര്‍ഘ്യം, T - കേവല താപനില) ഈ സ്ഥിരാങ്കമാണ്‌ വിയന്‍ സ്ഥിരാങ്കം.

Category: None

Subject: None

273

Share This Article
Print Friendly and PDF