Constructive plate margin

നിര്‍മ്മാണ ഫലക അതിര്‌.

വേര്‍പെട്ടുകൊണ്ടിരിക്കുന്ന രണ്ട്‌ ശിലാമണ്ഡല ഫലകങ്ങള്‍ക്കിടയിലുള്ള അതിര്‌. ഇവിടെ സമുദ്ര അടിത്തട്ട്‌ പുതുതായി സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മധ്യ അത്‌ലാന്റിക്‌ പര്‍വതനിരകള്‍ ഉദാഹരണം.

Category: None

Subject: None

304

Share This Article
Print Friendly and PDF