Gun metal

ഗണ്‍ മെറ്റല്‍.

9:1 എന്ന അനുപാതത്തില്‍ കോപ്പര്‍, ടിന്‍ എന്നിവ ചേര്‍ന്ന കൂട്ടുലോഹം. ചിലപ്പോള്‍ അല്‍പം സിങ്കും ചേര്‍ക്കാറുണ്ട്‌. എളുപ്പം ദ്രവിക്കാത്തതും തേയ്‌മാനം സംഭവിക്കാത്തതുമായ സാമഗ്രികള്‍ ഉണ്ടാക്കുവാനുപയോഗിക്കുന്നു. ഉദാ: ബെയറിങ്ങ്‌, മണി.

Category: None

Subject: None

330

Share This Article
Print Friendly and PDF