Suggest Words
About
Words
Trigonometry
ത്രികോണമിതി.
ത്രികോണങ്ങളുടെ അളവുകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത പഠനശാഖ. ഗ്രീക്ക് ഭാഷയിലെ trigon (ത്രികോണം) metron (അളവ്) എന്നീ പദങ്ങള് ചേര്ന്നാണ് ഈ വാക്കുണ്ടായത്.
Category:
None
Subject:
None
624
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Super cooled - അതിശീതീകൃതം.
Endarch എന്ഡാര്ക്. - സൈലത്തിന്റെ ഒരു തരം വിന്യാസം.
Denudation - അനാച്ഛാദനം.
Relative atomic mass - ആപേക്ഷിക അറ്റോമിക ദ്രവ്യമാനം.
Oscillator - ദോലകം.
Even number - ഇരട്ടസംഖ്യ.
Petrochemicals - പെട്രാകെമിക്കലുകള്.
Transluscent - അര്ധതാര്യം.
Nuclear fission - അണുവിഘടനം.
Celestial poles - ഖഗോള ധ്രുവങ്ങള്
Flower - പുഷ്പം.
Euler's formula - ഓയ്ലര് സൂത്രവാക്യം.