Endarch എന്‍ഡാര്‍ക്‌.

സൈലത്തിന്റെ ഒരു തരം വിന്യാസം.

പ്രായം കൂടിയ കോശങ്ങള്‍ മധ്യത്തിലും പ്രായം കുറഞ്ഞവ പുറത്തും ആയുള്ള ക്രമീകരണം.

Category: None

Subject: None

428

Share This Article
Print Friendly and PDF