Primary colours
പ്രാഥമിക നിറങ്ങള്‍.
ശരിയായ അനുപാതത്തില്‍ ചേര്‍ന്നാല്‍ വെള്ളനിറം നല്‍കുന്ന മൂന്ന് നിറങ്ങള്‍. പ്രകാശത്തിന്റെ കാര്യത്തില്‍ചുവപ്പ്, പച്ച, നീല എന്നിവയാണ് അംഗീകരിക്കപ്പെട്ട പ്രാഥമിക നിറങ്ങള്‍. ചായങ്ങളുടെ കാര്യത്തില്‍ സിയാന്‍, മജന്റാ, മഞ്ഞ എന്നിവയും.
Share This Article