Cordillera

കോര്‍ഡില്ലേറ.

ഉത്തര, ദക്ഷിണ അമേരിക്കകളുടെ പടിഞ്ഞാറു ഭാഗത്തുള്ള നീണ്ടതും സമാന്തരങ്ങളുമായ മലനിരകള്‍. ഭൂഫലകങ്ങള്‍ ഇതേ അവസ്ഥയിലുള്ള മറ്റു സ്ഥലങ്ങളില്‍ കാണപ്പെടുന്ന മലനിരകളെയും ഈ പേര്‍കൊണ്ട്‌ സൂചിപ്പിക്കുന്നു.

Category: None

Subject: None

424

Share This Article
Print Friendly and PDF