Water gas

വാട്ടര്‍ ഗ്യാസ്‌.

കാര്‍ബണ്‍ മോണോക്‌സൈഡ്‌, ഹൈഡ്രജന്‍ ഇവ 1:1 എന്ന വ്യാപ്‌ത അനുപാതത്തില്‍ കലര്‍ന്ന മിശ്രിതം. ചുട്ടുപഴുത്ത കരിയില്‍ കൂടി നീരാവി കടത്തിവിട്ടാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഒരു ഇന്ധനമായി ഉപയോഗിക്കുന്നു. C+H2O→CO+H2

Category: None

Subject: None

180

Share This Article
Print Friendly and PDF