Biodiversity

ജൈവ വൈവിധ്യം

വാസ സ്ഥലങ്ങളിലെ ജീവികളുടെ സമ്പന്നത. ഇതിനെ മൂന്ന്‌ തലങ്ങളില്‍ പരിഗണിക്കാറുണ്ട്‌. 1 സ്‌പീഷീസ്‌ വൈവിധ്യം ( species diversity), 2 ജനിതക വൈവിധ്യം ( genetic diversity) 3 ആവാസ വ്യവസ്ഥാ വൈവിധ്യം ( ecosystem diversity).

Category: None

Subject: None

341

Share This Article
Print Friendly and PDF