Exponent
ഘാതാങ്കം.
ഒരു വ്യഞ്‌ജകം ഏതു ഘാതത്തിലേക്ക് (power) ഉയര്‍ത്തപ്പെടുന്നു (അതേ വ്യഞ്‌ജകം- expression കൊണ്ടുതന്നെ എത്ര പ്രാവശ്യം ഗുണിക്കപ്പെടുന്നു) എന്ന് കാണിക്കുന്ന മൂര്‍ധാങ്കം (superscript)ഉദാ: yn, (ay+b)n എന്നീ വ്യഞ്‌ജകങ്ങളില്‍ n ഘാതാങ്കമാണ്. ഇതിന് index of power എന്നും പറയും.
Share This Article