Natural numbers

നിസര്‍ഗസംഖ്യകള്‍ (എണ്ണല്‍ സംഖ്യകള്‍).

എണ്ണാന്‍ ഉപയോഗിക്കുന്ന 1,2,3 തുടങ്ങിയ സംഖ്യകള്‍. എണ്ണല്‍ സംഖ്യാഗണത്തെ n എന്ന അക്ഷരം കൊണ്ട്‌ സൂചിപ്പിക്കുന്നു.

Category: None

Subject: None

708

Share This Article
Print Friendly and PDF