Slag

സ്ലാഗ്‌.

ഫ്‌ളക്‌സ്‌ ചേര്‍ത്ത്‌ ചൂടാക്കുമ്പോള്‍ ഒരു അയിരിലെ മാലിന്യങ്ങളും ഫ്‌ളക്‌സും ചേര്‍ന്ന്‌ ഉണ്ടാകുന്ന, എളുപ്പത്തില്‍ ഉരുകുന്ന പദാര്‍ഥം. അയിരിലെ മാലിന്യം+ഫ്‌ളക്‌സ്‌=സ്ലാഗ്‌.

Category: None

Subject: None

311

Share This Article
Print Friendly and PDF