Suggest Words
About
Words
Anticodon
ആന്റി കൊഡോണ്
സന്ദേശക RNAയിലെ കൊഡോണുകളുമായി ബന്ധപ്പെടുവാന്‍ ട്രാന്‍സ്ഫര്‍ ആര് എന്‍ എയില്‍ ഉള്ള മൂന്ന് ന്യൂക്ലിയോറ്റൈഡുകള്‍. genetic code നോക്കുക.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nerve fibre - നാഡീനാര്.
Valve - വാല്‍വ്.
Nuclear force - അണുകേന്ദ്രീയബലം.
Kaleidoscope - കാലിഡോസ്കോപ്.
Learning - അഭ്യസനം.
Liquation - ഉരുക്കി വേര്‍തിരിക്കല്‍.
Aluminium - അലൂമിനിയം
Paramagnetism - അനുകാന്തികത.
Prothorax - അഗ്രവക്ഷം.
Chalcedony - ചേള്സിഡോണി
Hologamy - പൂര്ണയുഗ്മനം.
Karyogamy - കാരിയോഗമി.