Blizzard

ഹിമക്കൊടുങ്കാറ്റ്‌

താപനില 0 ഡിഗ്രി സെന്റിഗ്രേഡിന് താഴെയുള്ള കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസം. ശക്തമായ കാറ്റും മഞ്ഞും ഉണ്ടാകുന്നു. ഈ അവസ്ഥയില്‍ ഏതാണ്ട്‌ 200 മീറ്ററിന്‌ അപ്പുറത്തുള്ള വസ്‌തുക്കളെ കാണുവാന്‍ പ്രയാസമായിരിക്കും.

Category: None

Subject: None

266

Share This Article
Print Friendly and PDF