Suggest Words
About
Words
Detector
ഡിറ്റക്ടര്.
1. വിമോഡുലനം നടത്തുന്ന ഉപകരണം. ഡയോഡിന് ഡിറ്റക്ടര് ആയി പ്രവര്ത്തിക്കുവാന് കഴിയും. 2. സംസൂചകം. ഉദാ: particle detector. മൗലിക കണങ്ങളെ തിരിച്ചറിയുന്ന സംവിധാനം
Category:
None
Subject:
None
399
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Zooid - സുവോയ്ഡ്.
Intrinsic colloids - ആന്തരിക കൊളോയ്ഡ്.
Carboniferous - കാര്ബോണിഫെറസ്
Ion exchange chromatography - അയോണ് കൈമാറ്റ ക്രാമാറ്റോഗ്രാഫി.
Inheritance - പാരമ്പര്യം.
Peristome - പരിമുഖം.
Microgamete - മൈക്രാഗാമീറ്റ്.
Allomerism - സ്ഥിരക്രിസ്റ്റലത
Neritic zone - നെരിറ്റിക മേഖല.
Calyptrogen - കാലിപ്ട്രാജന്
Chlorenchyma - ക്ലോറന്കൈമ
Enteron - എന്ററോണ്.