Para sympathetic nervous system

പരാനുകമ്പാ നാഡീവ്യൂഹം.

കശേരുകികളില്‍ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന രണ്ട്‌ നാഡീവ്യൂഹങ്ങളില്‍ ഒന്ന്‌. ഈ നാഡീനാരുകളുടെ അറ്റത്തുനിന്നും അസറ്റെല്‍ കോളിന്‍ സ്രവിക്കുന്നു. അനുകമ്പാനാഡീ വ്യൂഹത്തിന്റെ (sympathetic nervous system) വിപരീത പ്രവര്‍ത്തനമാണ്‌ പരാനുകമ്പാ നാഡീവ്യൂഹത്തിനുള്ളത്‌.

Category: None

Subject: None

246

Share This Article
Print Friendly and PDF