Nidiculous birds

അപക്വജാത പക്ഷികള്‍.

താരതമ്യേന വളര്‍ച്ചയെത്താത്ത ദശയില്‍ മുട്ട വിരിഞ്ഞ്‌ പുറത്തുവരുന്ന പക്ഷികള്‍. വിരിയുന്ന സമയത്ത്‌ തൂവലുകളോ, കാഴ്‌ചശക്തിയോ, നിവര്‍ന്നുനില്‍ക്കാനുള്ള കഴിവോ ഉണ്ടായിരിക്കുകയില്ല. പാടുന്ന പക്ഷികള്‍ ഇതില്‍ പെടും. ഉദാ: കുയില്‍.

Category: None

Subject: None

253

Share This Article
Print Friendly and PDF