Consumer

ഉപഭോക്താവ്‌.

ഭക്ഷ്യശൃംഖലയില്‍ മറ്റൊരു തലത്തിലെ ജീവിയെ ഭക്ഷണമായി ഉപയോഗപ്പെടുത്തുന്ന ജീവി. ഉപഭോഗതലത്തെ അടിസ്ഥാനമാക്കി പ്രാഥമിക, ദ്വിതീയ, തൃതീയ എന്നിങ്ങനെ ഉപഭോക്താക്കളെ തിരിക്കാറുണ്ട്‌.

Category: None

Subject: None

349

Share This Article
Print Friendly and PDF