Coupling constant

യുഗ്മന സ്ഥിരാങ്കം.

ഒരു പ്രതിപ്രവര്‍ത്തനത്തിന്റെ പ്രബലത ( strength) സൂചിപ്പിക്കുന്ന സ്ഥിരാങ്കം. ഉദാ: ചാര്‍ജിത കണങ്ങള്‍ തമ്മില്‍ ഉള്ള വിദ്യുത്‌ കാന്തിക പ്രതിപ്രവര്‍ത്തനത്തിന്റെ യുഗ്മന സ്ഥിരാങ്കം ന്യൂക്ലിയോണുകള്‍ തമ്മിലുള്ള സുശക്ത ബലത്തിന്റെ യുഗ്മന സ്ഥിരാങ്കത്തിന്റെ ലക്ഷം കോടിയിലൊരംശമേ വരൂ.

Category: None

Subject: None

270

Share This Article
Print Friendly and PDF