Hardening of oils

എണ്ണകളെ ഖരമാക്കല്‍

ഒരു രാസത്വരകത്തിന്റെ (നിക്കല്‍) സഹായത്താല്‍ ദ്രാവകരൂപത്തിലുള്ള എണ്ണയിലൂടെ ഹൈഡ്രജന്‍ കടത്തിവിടുമ്പോള്‍ ഹൈഡ്രാജനേഷന്‍ നടന്ന്‌ ഖരമാവുന്നു. വനസ്‌പതിപോലുള്ള കൃത്രിമ നെയ്യുകള്‍ ഉണ്ടാക്കുന്നത്‌ ഇങ്ങനെയാണ്‌.

Category: None

Subject: None

289

Share This Article
Print Friendly and PDF