Hubble’s Constant

ഹബ്‌ള്‍ സ്ഥിരാങ്കം.

( H). വികസിക്കുന്ന പ്രപഞ്ചത്തില്‍ ഒരു ഗാലക്‌സിയിലേക്കുള്ള ദൂരവും ( d) ആ ഗാലക്‌സിയുടെ പലായന നിരക്കും ( V) നേര്‍ അനുപാതത്തിലാണെന്നതാണ്‌ ഹബ്‌ള്‍നിയമം. V∝d അഥവാ V = H.d. V കണക്കാക്കുന്നത്‌ ചുവപ്പുനീക്കം അളന്നിട്ടാണ്‌. ഹബ്‌ള്‍ സ്ഥിരാങ്കത്തിന്റെ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള മൂല്യം. 72 ± 5 km.s-1/ Mpc-1. 1/H ഹബ്‌ള്‍ ടൈം എന്നറിയപ്പെടുന്നു. ഇത്‌ പ്രപഞ്ചത്തിന്റെ പ്രായം സൂചിപ്പിക്കുന്നു.

Category: None

Subject: None

306

Share This Article
Print Friendly and PDF