Cell theory
കോശ സിദ്ധാന്തം
ജീവകോശങ്ങളും അവയുടെ ഉത്‌പന്നങ്ങളുമാണ് എല്ലാ ജീവജാലങ്ങളുടെയും നിര്‍മ്മാണ ഘടകങ്ങള്‍ എന്നും പ്രത്യുത്‌പാദനത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാന പ്രക്രിയ കോശവിഭജനമാണെന്നുമുള്ള സിദ്ധാന്തം. 1839 ല്‍ ഷ്‌ളെയ്‌ഡന്‍, ഷ്വാന്‍ എന്നിവര്‍ ചേര്‍ന്ന് ആവിഷ്‌കരിച്ചു.
Share This Article