Palaeo magnetism

പുരാകാന്തികത്വം.

പുരാതന കാലത്തെ ഭൂകാന്തികതയെക്കുറിച്ചുള്ള പഠനം. ആഗ്നേയ ശിലകളിലെയും അവസാദ ശിലകളിലെയും അവശിഷ്‌ട കാന്തീകരണം ( remnant magnatization) ശിലകളുടെ പഴക്കത്തെയും പുരാതന കാന്തിക ധ്രുവങ്ങളെയും കുറിച്ച്‌ വിവരം നല്‍കുന്നു.

Category: None

Subject: None

182

Share This Article
Print Friendly and PDF