Nidifugous birds

പക്വജാത പക്ഷികള്‍.

താരതമ്യേന പക്വമായ അവസ്ഥയില്‍ മുട്ട വിരിഞ്ഞ്‌ പുറത്തുവരുന്ന പക്ഷികള്‍. ഇവയ്‌ക്ക്‌ വിരിഞ്ഞ്‌ മണിക്കൂറുകള്‍ക്കകം സഞ്ചരിക്കുവാനും ഭക്ഷണം കൊത്തിത്തിന്നുവാനുമുള്ള കഴിവുണ്ടായിരിക്കും. ഉദാ : കോഴി.

Category: None

Subject: None

253

Share This Article
Print Friendly and PDF