Suggest Words
About
Words
Proton
പ്രോട്ടോണ്‍.
ആറ്റത്തിന്റെ ഘടകമായ ഒരു കണം. ന്യൂക്ലിയസില്‍ കാണപ്പെടുന്നു. ഇതിന്റെ ചാര്‍ജ് 1.602 x 10 -19 കൂളോമും (യൂണിറ്റ് പോസിറ്റീവ് ചാര്‍ജ്) ദ്രവ്യമാനം 1.672 x10 -24 കി. ഗ്രാമും ആണ്. elementary particles നോക്കുക.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Photo cell - ഫോട്ടോസെല്‍.
Micropyle - മൈക്രാപൈല്.
Stellar population - നക്ഷത്രസമഷ്ടി.
Xi particle - സൈ കണം.
Corrasion - അപഘര്‍ഷണം.
Hyetograph - മഴച്ചാര്ട്ട്.
Diagonal - വികര്ണം.
Stroma - സ്ട്രാമ.
Siderite - സിഡെറൈറ്റ്.
Histone - ഹിസ്റ്റോണ്‍
Susceptibility - ശീലത.
Flagellum - ഫ്ളാജെല്ലം.