Faraday constant

ഫാരഡേ സ്ഥിരാങ്കം

( F). ഒരു മോള്‍ ഇലക്‌ട്രാണുകളോ ഏകധാ അയണീകൃത അയോണുകളോ വഹിക്കുന്ന മൊത്തം ചാര്‍ജ്‌. F = e x N; e- ഇലക്‌ട്രാണ്‍ ചാര്‍ജ്‌, N - അവഗഡ്രാ സംഖ്യ. F=9.6485309x104c/mol. ഫാരഡേ എന്നു മാത്രവും പറയും.

Category: None

Subject: None

291

Share This Article
Print Friendly and PDF