Bulb

ശല്‍ക്കകന്ദം

മാംസളമായ ഒരു ഭൂകാണ്ഡം. ഇതില്‍ അനവധി ശല്‍ക്കപത്രങ്ങളും അടിഭാഗത്ത്‌ വേരുകളുമുണ്ട്‌. ശല്‍ക്ക പത്രങ്ങളില്‍ ആഹാരം ശേഖരിച്ചിരിക്കും. ഉദാ: ഉള്ളി.

Category: None

Subject: None

252

Share This Article
Print Friendly and PDF