Electroencephalograph

ഇലക്‌ട്രാ എന്‍സെഫലോ ഗ്രാഫ്‌.

തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുവാനുള്ള ഉപകരണം. തലച്ചോറില്‍ നിന്നു പുറപ്പെടുന്ന വോള്‍ട്ടേജ്‌ സിഗ്നലുകള്‍ രേഖപ്പെടുത്തുന്നു. ഇപ്രകാരം രേഖപ്പെടുത്തിയ ചാര്‍ട്ടിന്‌ ഇലക്‌ട്രാ എന്‍സെഫലോഗ്രാം എന്നു പറയുന്നു. E. E. G എന്ന്‌ ചുരുക്കം.

Category: None

Subject: None

347

Share This Article
Print Friendly and PDF