Suggest Words
About
Words
Neolithic period
നവീന ശിലായുഗം.
ശിലായുഗത്തിന്റെ അന്ത്യഘട്ടം. നന്നായി മിനുസപ്പെടുത്തിയതും ആകൃതിപ്പെടുത്തിയതുമായ ശിലായുധങ്ങള്‍ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. കന്നുകാലി വളര്‍ത്തലും കൃഷിയും സാംസ്കാരിക സവിശേഷതയാണ്.
Category:
None
Subject:
None
733
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Axon - ആക്സോണ്‍
Strap on motors - സ്ട്രാപ് ഓണ്‍ റോക്കറ്റുകള്‍.
Clade - ക്ലാഡ്
Kilo - കിലോ.
Diffusion - വിസരണം.
RNA - ആര് എന്‍ എ.
Cube - ഘനം.
Nectar - മധു.
Coulometry - കൂളുമെട്രി.
Cascade - സോപാനപാതം
Butyric acid - ബ്യൂട്ടിറിക് അമ്ലം
IF - ഐ എഫ് .