Roentgen

റോണ്‍ജന്‍.

എക്‌സ്‌റേ, ഗാമാറേ എന്നീ വികിരണങ്ങള്‍ അളക്കാനുള്ള ഒരു ഏകകം. വായുവിനെ അയണീകരിക്കുവാനുള്ള ശേഷിയെ ആസ്‌പദമാക്കി നിര്‍വ്വചിച്ചിരിക്കുന്നു. ഒരു റോണ്‍ജന്‍ വികിരണം പ്രമാണാവസ്ഥയിലുള്ള ഒരു കി.ഗ്രാം ഈര്‍പ്പരഹിത വായുവില്‍ 2.58X10-4 കൂളോം (ധനം അല്ലെങ്കില്‍ ഋണം) ചാര്‍ജ്‌ സൃഷ്‌ടിക്കും. വില്‍ഹെം കോണ്‍റാഡ്‌ റോണ്‍ജന്റെ സ്‌മരണാര്‍ഥം നല്‍കിയ പേര്‌.

Category: None

Subject: None

312

Share This Article
Print Friendly and PDF